ഓച്ചിറ: ഞക്കനാൽ വെട്ടത്തേത്ത് വീട്ടിൽ പരേതനായ ബാബുതോമസിന്റെ മകൾ അന്നമ്മ ബാബു (ജോമ്സി - 47)നിര്യാതയായി. സംസ്കാരം പിന്നീട്. മാതാവ്: എൽസി ബാബു. സഹോദരങ്ങൾ : ജെസി അലക്സ്, പരേതനായ ജീമോൻ ബാബു.