kamalamma
കമലമ്മ

മാന്നാർ: കണ്ടിയൂർ യു.പി സ്‌കൂൾ റിട്ട.അദ്ധ്യാപിക, ചെന്നിത്തല മരങ്ങാട്ട് ഹരികൃഷ്ണ മന്ദിരത്തിൽ പരേതനായ എം.എൻ.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കമലമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു എം.കെ(അദ്ധ്യാപിക, ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ), സിന്ധു(അദ്ധ്യാപിക, ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ), ഹരികൃഷ്ണൻ. മരുമക്കൾ: സുരേഷ്ബാബു, സുനിൽകുമാർ, രാജി ഹരികൃഷ്‌ണൻ.