sreedharan-nayar

ചെന്നിത്തല: കിഴക്കേവഴി തറയിലേത്ത് ശ്രീജ ഭവനത്തിൽ ശ്രീധരൻ നായർ (69) നിര്യാതനായി. ഭാര്യ: രമണിയമ്മ. മക്കൾ: ശ്രീജ, ശ്രീനി. മരുമക്കൾ: സനൽകുമാർ,അജിത്ത്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.