merikutty-joseph

മാന്നാർ: ചെന്നിത്തല മേക്കാട്ട് മേരിക്കുട്ടി ജോസഫ് (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെറുകോൽ മാർത്തോമാപള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ എം.കെ. ജോസഫ് (തങ്കച്ചൻ). മക്കൾ: റോസമ്മ, ലിസി. മരുമക്കൾ: പരേതനായ യോഹന്നാൻ, സി.വി. വർഗ്ഗീസ്.