ചേർത്തല:വെറുങ്ങോട്ടക്കൽ ഗുരുനാരായണ സേവാസമിതിയുടെ നേതൃത്വത്തിൽ ഗുരുനാരായണ മഹാദേവക്ഷേത്രത്തിൽ വാർഷിക കലശ ഉത്സവം 12ന് നടത്തും.ഗണപതിഹോമം,കലശപൂജ,കലശാഭിഷേകം,തളിച്ചുകൊട,പ്രസാദമൂട്ട്,താലപ്പൊലി,തിരുവാതിരകളി എന്നിവയുണ്ടാകും.