പട്ടണക്കാട്:മാനവ ട്രസ്റ്റ് ആയുർക്ഷേത്ര നഴ്സിംഗ് കോളേജിന്റെ സഹകരണത്തിൽ നടത്തുന്ന സൗജ്യന്യ ആയുർവേദ ക്യാമ്പും ബോധവത്കരണ ക്ലാസും 11ന് 9.30മുതൽ പട്ടണക്കാട് എസ്.സി.യു ജി.വി.എച്ച്,എസ്.എസ് ഹാളിൽ നടക്കും.ഫോൺ :8848215608,9249344828.