മുതുകുളം തെക്ക്: നൂറാട്ട് സുകുമാരൻ (94) നിര്യാതനായി. ഭാര്യ:ശാന്തമ്മ.മക്കൾ:ശ്രീജ,സോനു,ഷിബു.മരുമക്കൾ:രാജു,വീണ,റീന. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.