dsdgdf

ആലപ്പുഴ : മന്നത്ത് വാർഡ് കുന്നേൽ ഷീബജോയി (57) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ10 ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ സെമിത്തേരിയിൽ. ഭർത്താവ് : കെ.എസ്. ജോയി. മക്കൾ : അരുൺ കെ.ജോയി, അനില കെ.ജോയി. മരുമകൾ : എലിസബത്ത് അരുൺ.