zxzsf

മുഹമ്മ: മുഹമ്മ പഞ്ചായത്ത് 11-ാം വാർഡ് മറ്റത്തിൽ പരേതനായ എം.സി.കുര്യന്റെ ഭാര്യ റോസമ്മ കുര്യൻ (കുഞ്ഞമ്മ -92) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30ന് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ. മക്കൾ: എം. കെ. ജേക്കബ് (കെ.ഇ കാർമ്മൽ സ്കൂൾ,​ മുഹമ്മ ), സാലിമ്മ ജയിംസ്,​ എം.കെ.മാത്യു (കൊച്ചിൻ ഷിപ്പ് യാർഡ്) , എം.കെ. ജോസഫ് ( യു.കെ), സോണി ടോമി. മരുമക്കൾ: ജെസ് ജേക്കബ്ബ്,​ പി.ജെ.ജയിംസ്, ടെസി മാത്യു , മഞ്ജു ജോസഫ്, ടോമിച്ചൻ.