തലവടി : കൊച്ചമ്മനം പട്ടമ്പറമ്പിൽ (തട്ടങ്ങാട് ) കെ.പി.പുരുഷോത്തമൻ (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. കുസുമം. മക്കൾ: ജിജു (യു.എസ്.എ), സാജു (ദുബായ് ), ജിലു (അബുദാബി ).മരുമക്കൾ: സുനിത (യു.എസ്.എ),അഞ്ജന ( ദുബായ്), അനിൽ (അബുദാബി ). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.