ആലപ്പുഴ: കൈനകരി മുണ്ടയ്ക്കൽ പാലം നേർച്ച് ലൈഫ് പ്രകൃതി ജീവനാലയത്തിൽ സൗജന്യ പ്രകൃതി ചികിത്സാ ക്ളാസ് ഇന്ന് രാവിലെ 10.30ന് നടക്കും. ഫോൺ: 9496044521.