ആലപ്പുഴ: സനാതനം വാർഡിൽ കാർത്തികയിൽ (എസ്.ആർ.എ 26) കെ എം. വാസുദേവന്റെ ഭാര്യ എ. കെ. രാധ (88,റിട്ട.ജെ.എസ്, മജിസ്‌ട്രേട്ട് കോർട്ട്, ആലപ്പുഴ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്.മക്കൾ : പി.വി.സജീവ് (റിട്ട.തഹസിൽദാർ),പി.വി. ബൈജു (എക്സ്. എഞ്ചിനീയർ, ഡൽഹി),പി.വി. അജിത് (സയന്റിസ്റ്റ്, ബാംഗ്ലൂർ ),പി. വി. ആശ (തിരുവനന്തപുരം).മരുമക്കൾ : സി. കെ. സവിത (റിട്ട.പ്രിൻസിപ്പൽ, അറവുകാട് എച്ച്.എസ്.എസ് പുന്നപ്ര),എ. കെ. ഷൈലജ (ടീച്ചർ, വഡോധര),ഡോ. ബിന്ദു അജിത് (സയന്റിസ്റ്റ്, ബാംഗ്ലൂർ),ടി. ശ്രീകുമാർ (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ, റബ്ബർ ബോർഡ് ).