dfgfd

മുഹമ്മ : ചാരമംഗലം കിഴക്ക് കൊച്ചനാകുളങ്ങര 1617ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന് കീഴിലുള്ള വൈഷ്ണവി വനിതാ സമാജം ഭാരവാഹികളായി കെ.എം.സേതുമണി ( പ്രസിഡന്റ്), അജിതാ ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റ്), ആഷാ ദിലീപ് ( സെക്രട്ടറി), ദീപ (ജോയിന്റ്സെക്രട്ടറി), സിന്ധു (ട്രഷറർ), മായാദേവി, സാവിത്രിയമ്മ , രാജലക്ഷ്മി,ഷീലാദേവി, അംബികാദേവി, കവിത, രമാ സുകുമാരൻ, ഷൈലജ, രാജി അനീഷ് എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ പ്രസിഡന്റ് പ്രൊഫ ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.