dff

കാട്ടിൽമാർക്കറ്റ് :കാട്ടിൽ തെക്കതിൽ വിക്രമൻ (85) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ:പൊന്നമ്മ. മക്കൾ:മനോഹരൻ,ഷാജി,ഷീജ. മരുമക്കൾ:ശ്രീകുമാരി,അമ്പിളി,മണിയപ്പൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.