അമ്പലപ്പുഴ :അമ്പലപ്പുഴ സെക്ഷനിൽ മാത്തേരി, ഒറ്റപ്പന, കുരുട്ടൂർ ഈസ്റ്റ്, കുരുട്ടൂർ വെസ്റ്റ്, മലയിൽകുന്ന്, പുന്തല പമ്പ് ഹൗസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും .