sdfge

ആലപ്പുഴ : തുറവൂർ തിരുമല ഭാഗം പുത്തൻ മഠത്തിൽപരേതനായ മാണിക്യ വാദ്ധ്യാരുടെ ഭാര്യ കെ. എൽ. വിമലാഭായ് (90,ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ റിട്ട.അദ്ധ്യാപിക) നിര്യാതയായി. മക്കൾ : ഹരിപ്രിയ, മഞ്ജുള പൂർണ്ണിമ. മരുമക്കൾ : വിനയകുമാർ പൈ, ജയാനന്ദ് കമ്മത്ത്, ധനോജ് നായ്ക്.