എരമല്ലൂർ: എരമല്ലൂർ നെടുംന്തോടത്തു പരേതനായ കുമാരൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (95)നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രമോഹനൻനായർ, ചന്ദ്രിക, പരേതനായ ബാലചന്ദ്രൻ നായർ, വേണുഗോപാലൻ നായർ. മരുമക്കൾ: പ്രസന്നകുമാരി, രാമകൃഷ്ണൻ, ചന്ദ്രപ്രഭ, മായാദേവി.