ചേർത്തല: തൈക്കാട്ടുശ്ശേരി ചോളന്തറ ശ്രീഭഗവതി സർപ്പധർമ്മദൈവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹാമഹം ഇന്നും നാളെയും നടക്കും.ഇന്ന് രാവിലെ 6 ന് മഹാഗണപതിഹോമം,സൂക്തജപം,ഭഗവതിസേവ,വൈകിട്ട് 5 ന് ജീവകലശപൂജകൾ,ശുദ്ധിക്രിയകൾ,പാൽപ്പായസ ഹോമം,7 ന് സർപ്പബലി.നാളെ രാവിലെ 6 ന് ഗണപതിഹോമം,12 ന് കൂടിയിരുത്തൽ പ്രതിഷ്ഠാചടങ്ങുകൾ,കലശാഭിഷേകങ്ങൾ എന്നിവ നടക്കും.