കുട്ടനാട് : കുന്നങ്കരി ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. രാവിലെ 9ന് പൊങ്കാല.11ന് കലശവും പ്രതിഷ്ഠാവാർഷിക ചടങ്ങുകളും. ഉച്ചയ്ക്ക് 1ന് അന്നദാനം. ഉപദേശക സമിതി പ്രസിഡന്റ് ഡി.പ്രസന്നകുമാർ, സെക്രട്ടറി കെ.പി.സുകുമാരൻ എന്നിവർ നേതൃത്വം നൽകും.