ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 1482-ാം നമ്പർ മഹാദേവികാട് ശാഖയുടെ പഠനോപകരണ വിതരണം ഡോ.ശബരീനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.മുരളി അദ്ധ്യക്ഷത വഹിച്ചു. മോഹനൻ വനിതാ സംഘം പ്രസിഡന്റ് കാഞ്ചന, സെക്രട്ടറി ജയാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.