adf

കായംകുളം: കണ്ടല്ലൂർ വടക്ക് ചാക്കുടിശ്ശേരിൽ വാമദേവൻ (77) നിര്യാതനായി. ഇന്ത്യൻ കോഫി ഹൗസ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ:സോമലത. മക്കൾ:പരേതനായ വിമൽ റോയ് ,വിജയ് റോയ് (ഗ്രഫ് ),വിപിൻ റോയ് (മിലിട്ടറി ).മരുമക്കൾ:രാജലക്ഷ്മി (കാർത്തികപ്പള്ളി റൂറൽ വെൽഫെയർ സൊസൈറ്റി, പേരേത്ത് ജംഗ്ഷൻ),വിദ്യ (റെയിൽവേ).