മാവേലിക്കര : ഭരണിക്കാവ് മഞ്ഞാടിത്തറ പാപ്പാടിവടക്കതിൽ കൊച്ചുമുളവന ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ: ഓമനയമ്മ. മക്കൾ: ജയലക്ഷ്മി, ജയേഷ്. മരുമക്കൾ: ശ്രീനിവാസ്, രാധിക.