എണ്ണയ്ക്കാട്: ഗ്രാമം കിഴക്കേക്കാട്ടിൽ കെ.കെ.സോമൻ പിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമണിയമ്മ.
മക്കൾ: സരിത, സനിൽ, സതീഷ്. മരുമക്കൾ: സനിൽകുമാർ, ആതിര, സതീഷ.
സഞ്ചയനം തിങ്കൾ രാവിലെ 9 ന്.