കറ്റാനം : മാവേലിക്കര വടക്കേത്തലക്കൽ പറമ്പിൽ പരേതനായ ജോർജ് സക്കറിയ എപ്പിസ്കോപയുടെ മകൻ ജേക്കബ് വി.ജോർജ് (ബേബിച്ചൻ,65) നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് എം.എസ് സെമിനാരി പള്ളിയിൽ
.