കായംകുളം: എസ്.എസ്.എൽ.സി പരീക്ഷയിൽ കായംകുളം എസ്.എൻ വിദ്യാപീഠം ഇംഗ്ലീഷ് സ്‌കൂളിന് ഉജ്ജ്വല വിജയം. പരീക്ഷ എഴുതിയ 40 കുട്ടികളിൽ 14 പേർക്ക് ഫുൾ എ പ്ലസും 3 പേർക്ക് 9 . പ്ലസും 5 പേർക്ക് 8എ പ്ലസും ലഭിച്ചു.