zdf

ആലപ്പുഴ: വലിയമരം വാർഡ് പരുത്തിപ്പള്ളി,ഷാജി ചന്ദ്രൻ (50) നിര്യാതനായി.ഭാര്യ:അമ്പിളി.മക്കൾ:അമൽ,അമൃത.സഞ്ചയനം ഞായറാഴ്ച പകൽ 9 ന്.