ആലപ്പുഴ: ആലപ്പുഴ നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പാൻ സിനിമാസ്, വിദ്യ, അവലൂർമഠം, വിവിധ് ഭാരത്, വടികാട് പമ്പ്, കൊച്ചുവടികാട്, ചിക്കൂസ്, ചേരമാൻകുളങ്ങര, ചേരമാൻകുളങ്ങര അമ്പലം, എസ്.വിഹാർ, തോട്ടാത്തോട് വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കൊമ്മാടി എക്സ്റ്റൻഷൻ, കൊമ്മാടി ബൈപാസ്, റയിൽവേ സ്റ്റേഷൻ, കൊമ്മാടി പമ്പ്, കാസിയ, കേരള ബയ്ലേഴ്‌സ്, പാലത്തണൽ, കാർത്ത്യായനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.