കറ്റാനം : കട്ടച്ചിറ കൊച്ചുകളിക്കൽ വീട്ടിൽ സാറാമ്മ തോമസ് (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ . ഭർത്താവ്:പരേതനായ എൻ.എം.തോമസ്. മക്കൾ:തോമസ് മാത്യു,സൈമൺ തോമസ്,ജെസ്സി തോമസ്,പരേതനായ ചെറിയാൻ തോമസ്,ഓമന ജോസഫ്. മരുമക്കൾ:ബാബു ജോസഫ്,അനിത സൈമൺ,സാലി തോമസ്,സജി തോമസ്,പരേതയായ അമ്മിണി മാത്യു.