വലിയകലവൂർ : രാജി നിവാസിൽ പി.ജി കൃഷ്ണക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ :കോമളവല്ലി. മക്കൾ:രാജശ്രീ, ജയശ്രീ, ഉല്ലാസ്. മരുമക്കൾ :പരേതനായ രാജേഷ് ,ഹരി. സഞ്ചയനം ബുധൻ രാവിലെ 8.30 ന്