sfsd

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് പതിമൂന്നാം വാർഡ് കാട്ടിശേരിൽ വീട്ടിൽ പരേതനായ പീറ്ററിന്റെ ഭാര്യ സിസിലി പീറ്റർ (80 ) നിര്യാതയായി. മക്കൾ: ജൂഡിറ്റ്, മേഴ്സി, ആന്റണി . മരുമക്കൾ: സെബാസ്റ്റ്യൻ, സ്നിത.