dfsder

കൃഷ്ണപുരം:ഞക്കനാൽ തറയിൽ വീട്ടിൽ (ചാങ്ങേത്ത് തറയിൽ കുടുംബാംഗം) കമലമ്മ (78) നിര്യാതയായി.സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ്:പരേതനായ ശങ്കരപ്പിള്ള. മക്കൾ:നിർമ്മല,മധുസൂദനൻപിള്ള, ഹരി ടി.എസ് (എൽ.ഐ.സി ഏജന്റ്),വത്സല.മരുമക്കൾ:പരേതനായ ശെൽവരാജ്,ഗീത,അമ്പിളി,പരേതനായ രാജേന്ദ്രൻ.സഞ്ചയനം വ്യാഴാഴ്ച 9 ന്.