ചങ്ങംകരി: മഠത്തിക്കളം വീട്ടിൽ പരേതനായ എം. ഡി.അലക്‌സാണ്ടറിന്റെ ഭാര്യ റോസമ്മ അലക്‌സ് (കുഞ്ഞമ്മ -79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. മക്കൾ: ജോളിച്ചൻ (ബിസിനസ്),ജോജി (ഷാർജ),ഷിജി(മങ്കൊമ്പ്),രാജു(ദുബായ്),റോബിൻ(യു. കെ).മരുമക്കൾ: സിജി, മോളിമ്മ, ജെയിംസ് കുട്ടി, പ്രിൻസി, ജീന.