dfsdefrwe

ഹരിപ്പാട്: തുലാംപറമ്പ് നടുവത്തു കലംപാട്ട് പടിറ്റത്തിൽ കെ. രാമൻകുട്ടി (81)നിര്യാതനായി.ഭാര്യ: പരേതയായ കുഞ്ഞുലക്ഷ്മി.മക്കൾ:ആർ. ചന്ദ്രൻ, ആർ. ഹരിദാസ്, എൽ. ഉഷാകുമാരി.മരുമക്കൾ:എ. ഗീത, രാധാമണി, റ്റി. സത്യൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.10 ന്