cvdfgd

ഹരിപ്പാട്: ആയാപറമ്പ് തയ്യിൽ വീട്ടിൽ ജഗദമ്മ (86) നിര്യാതയായി. മക്കൾ:ഗോപാലകൃഷ്ണപിള്ള, ഉഷാമോഹൻ, രാധാകൃഷ്ണപിള്ള.മരുമക്കൾ:മോഹനകുമാർ, ഉഷാകുമാരി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.10 ന്