obit

ചേർത്തല: മുനിസിപ്പൽ 17 ാം വാർഡിൽ കൈതക്കാട്ട് ഗോപാലകൃഷ്ണപിള്ള (86) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ.ലക്ഷ്മിക്കുട്ടിയമ്മ.
മക്കൾ:മോഹനൻ,ഉഷ,പ്രസന്നൻ,മിനി,മായ. മരുമക്കൾ: സിന്ധു,ദാസൻ,സുമാദേവി,രഘു,പരേതനായ ദാസപ്പൻ.