ചേർത്തല:മുനിസിപ്പൽ പതിനഞ്ചാം വാർഡിൽ പുത്തൻവെളി വിജയൻ (63) നിര്യാതനായി.ഭാര്യ :രാധ.മക്കൾ:വൈശാഖ്,അർച്ചന. മരുമക്കൾ: ഐശ്വര്യ,വിനോദ്. സഞ്ചയനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന്