തുറവൂർ: പള്ളിത്തോട് പറയകാട്ടിൽ ഷാജി അഗസ്റ്റിൻ (69) നിര്യാതനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കർഷകകോൺഗ്രസ് അരൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ഡി.സി.സി അംഗം, വൈസ്മെൻസ് ക്ലബ് ഡിസ്ട്രിക്ട് ചെയർമാൻ, അക്വാഫാർമേഴ്സ് അസോ.ജില്ലാ പ്രസിഡന്റ്, പള്ളിത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ്, അർത്തുങ്കൽ നസ്രാണിഭൂഷണ സമാജം സെക്രട്ടറി, തുറവൂർ കലാരംഗം എക്സിക്യൂട്ടിവ് മെമ്പർ, കടലോര ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുനി ഷാജി, മക്കൾ; ഷാരോൺ, ബെറ്റിൻ. മരുമക്കൾ: ജോമി,സിജു.