ചങ്ങനാശേരി : മാമ്മൂട് കല്ലകടമ്പിലായ കാരക്കാട്ട് പരേതനായ പാപ്പച്ചൻ വൈദ്യരുടെ ഭാര്യ ഏലിയാമ്മതോമസ് (പെണ്ണമ്മ, 91) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മാമ്മൂട് ലൂർദ്ദ്മാതാ പളളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ ജോസഫ്, മേരിക്കുട്ടി ജോസ് (റിട്ട.അദ്ധ്യാപിക, സെന്റ് തെരേസാസ് എച്ച്.എസ്. വാഴപ്പളളി), തോമസുകുട്ടി തോമസ് (ട്യൂട്ടർ, കെ.ജി.റ്റി.ഇ.), ജെയിംസുകുട്ടി തോമസ്.
മരുമക്കൾ: കെ.പി. ജോസഫ് (റിട്ട.യു.എസ് ആർമി),ജോസ്‌മോൻ അലക്സ് (റിട്ട.എസ്.ഐ.),ഷൈനി ജോബ് (അദ്ധ്യാപിക, സെന്റ് തോമസ് സ്‌കൂൾ നെടുങ്ങാടപ്പളളി), ത്രേസ്യാമ്മ ജെയിംസ്.