ആലപ്പുഴ: കെ.ആർ.ഗൗരി അമ്മയുടെ മൂന്നാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 8 ന് ആലപ്പുഴ വലിയചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു.