തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 11 -ാം വാർഡ് കൃഷ്ണഭവനിൽ ബാബു (74) നിര്യാതനായി. ഭാര്യ:സുമതി (റിട്ട. ജീവനക്കാരി, ബാങ്ക് ഓഫ് ഇന്ത്യ) മക്കൾ: ശ്രീലത,സുനിൽ. മരുമക്കൾ:സൗമ്യ, മുരളി.