sfc

ഹരിപ്പാട്: റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ വെട്ടുവേനി ആവണംകുളത്ത് രാധാകൃഷ്ണപിള്ള (73)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാജമ്മ. മക്കൾ: രാജേഷ് (വ്യവസായവകുപ്പ് ),​രതീഷ് (സുമൻസ്,​ ഹരിപ്പാട് ), രാജീവ്‌ (അബുദാബി ).മരുമക്കൾ: മഞ്ജു,(ഹോളി ട്രിനിറ്റി സ്കൂൾ ),രോഷ്നി. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.10ന്.