fsdeft

എടത്വ: പാണ്ടങ്കേരി പെരുമാതയിൽ പരേതനായ പി.ജി.തോമസിന്റെ മകൻ ഷാജി തോമസ് (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് എടത്വ സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ. ഭാര്യ : സാലിമ്മ. മക്കൾ : അനു ഷാജി, ഷീനു ഷാജി. മരുമകൻ: കെവിൻ.