തലവടി: കളങ്ങര കൊല്ലംമ്മുറി പറമ്പടിക്കുന്നേൽ പി.സി.എബ്രഹാം (ചിന്നാച്ചൻ, 80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളിസെമിത്തേരിയിൽ. ഭാര്യ: വത്സമ്മ എബ്രഹാം. മക്കൾ: ഷീബ, ഷീന. മരുമകൻ: ഡൊമനിക് പുറ്റടി.