sdfs

കരിമുളയ്ക്കൽ: ബിജുഭവനത്തിൽ (മണ്ണെടുക്കും വിളയിൽ) കാർത്യായനി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ബിജു,​ ബിന്ദു. മരുമക്കൾ: ബേബി, രഘുത്തമൻ. സഞ്ചയനം: ബുധൻ 8ന്.