ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് പ്ലാങ്കീഴിൽ കെ.എൻ.ശാന്തകുമാരിയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപിനാഥൻ പിള്ള.
മക്കൾ: ജി.അനിൽകുമാർ, പരേതയായ ലേഖ. മരുമകൾ: ജ്യോതിലക്ഷ്മി (അദ്ധ്യാപിക, എച്ച്.എസ് ചെട്ടികുളങ്ങര). സഞ്ചയനം: ബുധൻ 9ന്.