മാവേലിക്കര: മണ്ണൂർമഠം പ്രൊഫ.വി.ലക്ഷ്മിനാരായണ അയ്യരുടെ ഭാര്യ എസ്.മീനാക്ഷിയമ്മാൾ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മാവേലിക്കര ബ്രാഹ്മണ സമൂഹമഠം രുദ്രഭൂമിയിൽ. മക്കൾ: മഞ്ജു, രഞ്ജു, ഹരിഹരൻ. മരുമക്കൾ: വെങ്കിടേശ്വരൻ, ശങ്കരൻ, ഡോ.രാജി കൃഷ്ണ.