വീയപുരം : തഴക്കര ഐപ്പ് അലക്സാണ്ടർ (ബാബു തഴക്കര, 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇരത്തോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: എലിസബത്ത് അലക്സ്. മക്കൾ : ലിനു മറിയം അലക്സ്, ലെനിൻ അലക്സ്, ലീന റയ്ച്ചൽ അലക്സ്. മരുമക്കൾ : സുബിൻ മാത്യു, സുവി ജോസഫ്, മീനു സൂസൻ മനോജ്.