obit

ചേർത്തല:മുനിസിപ്പൽ എട്ടാം വാർഡിൽ കുളത്രക്കാട്ട് വട്ടക്കാട്ടു വെളിയിൽ പരേതനായ പരമന്റെ ഭാര്യ നാരായണി (93)നിര്യാതയായി.മക്കൾ: സോമൻ,​ശ്രീദേവി,ഗീത,പുഷ്പ കുമാരി,പരേതനായ വിജയൻ. മരുമക്കൾ:പൊന്നമ്മ,കാഞ്ചന,ഉദയൻ (അപ്പച്ചൻ),ദിനേശൻ,രത്നിനൻ (കെ.കെ.ആർ കായിപ്പുറം).