svvf

മണ്ണഞ്ചേരി : വടക്കനാര്യാട് കണ്ടത്തിൽ രഞ്ചസേനന്റെ ഭാര്യ രാധ(56) നിര്യാതയായി.മകൻ: രാമാനന്ദ്.സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.