1

കുട്ടനാട്: മാമ്പുഴക്കരി നന്നാട്ടുമാലിൽ സേവ്യർ വർഗീസിന്റെ ഭാര്യ കുഞ്ഞുമോൾ (59) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മാമ്പുഴക്കരി ലൂർദ് മാതാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോമോൾ, ജോമോൻ. മരുമക്കൾ: ജയിംസുകുട്ടി, അനീറ്റ.